Surprise Me!

Heavy Rain predicted across Various Parts Of Kerala | Oneindia Malayalam

2020-08-08 290 Dailymotion

Heavy Rain predicted across Various Parts Of Kerala<br />ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ നാളെയും അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ഇടുക്കിയില്‍ നാളെയും റെഡ് അലര്‍ട്ട് തുടരും. അതിനിടെ ആശങ്കയേറ്റി ഒഡീഷ തീരത്ത് ന്യൂനമര്‍ദം രൂപമെടുത്തേക്കുമെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പു നല്‍കി.

Buy Now on CodeCanyon